- Home
- A new face for street trading

Movies
26 Dec 2018 5:17 PM IST
അള്ള് വച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാ... ട്രെന്റിങില്‍ നമ്പര്‍ വണ്ണായി അള്ള് രാമേന്ദ്രന് ടീസര്‍
തിരക്കഥ പോലുമില്ലാതെ വെറും 25000 രൂപ മുതല്‍ മുടക്കില്‍ സിനിമ ലോകത്തിനകത്തും പുറത്തും ചര്‍ച്ച വിഷയമായ പോരാട്ടം എന്ന സിനിമയൊരുക്കിയ ബിലഹരിയാണ് അള്ള് രാമേന്ദ്രന്റെ സംവിധായകന്


