ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം: റാവുവിന് ഉപരാഷ്ട്രപതിയുടെ വിമര്‍ശം
നരസിംഹറാവു രാജ്യത്തിന് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെയ്ത മോശം കാര്യങ്ങളുടെ ഫലവും രാജ്യം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണെന്ന് ഹാമിദ് അന്‍സാരി മുന്‍ പ്രധാനമന്ത്രി നരസിംഹ...