- Home
- A Vijayaraghavan

Kerala
27 April 2022 6:21 PM IST
'രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല'; ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ എ. വിജയരാഘവൻ
ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.



















