- Home
- AamirKhan

India
14 July 2026 8:44 AM IST
'ആമിർ ഖാന്റെ മൂന്നാം വിവാഹം ലവ് ജിഹാദിന് ഉദാഹരണമോ?; സിനിമകൾ കാണും മുമ്പ് ഹിന്ദുക്കൾ ചിന്തിക്കണം'- മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ
പ്രമുഖ വ്യക്തികൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് റാണെ പറഞ്ഞു




















