- Home
- AAP

India
30 May 2018 4:46 AM IST
ഡല്‍ഹിയില്‍ ബിജെപിയായിരുന്നു ഭരണത്തിലെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന
ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന രംഗത്ത്. ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന രംഗത്ത്. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍...

India
24 May 2018 8:41 PM IST
കേജ്രിവാളിനെ പാവപ്പെട്ട കക്ഷിയായി കണക്കാക്കും, ഫീസ് വാങ്ങില്ലെന്ന് ജഠ്മലാനി
ജെയ്റ്റ്ലിയുമായി താരതമ്യം ചെയ്യുന്പോള്‍ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പര്യായമാണ് കേജ്രിവാളെന്നും ഇത്തരം വ്യക്തികളെ പിന്തുണക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധനകാര്യ...

India
21 May 2018 11:49 AM IST
ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: എഎപി എംഎല്‍എ അറസ്റ്റില്‍
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ എഎപി എംഎല്‍എ പ്രകാശ് ജാര്‍വല്‍ അറസ്റ്റില്മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് തന്നെ...

India
15 May 2018 2:40 AM IST
20 എഎപി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചുഡല്ഹി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അയോഗ്യര്‍. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ്...



















