- Home
- AAPInternalRift

India
3 April 2026 12:41 PM IST
'സമൂസയെക്കുറിച്ചല്ല, പാര്‍ലമെന്റിൽ ബിജെപിയോട് ചോദ്യങ്ങൾ ചോദിക്കൂ'; രാഘവ് ചദ്ദയ്ക്ക് എഎപിയുടെ താക്കീത്
ജനകീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ നേരിടുന്നതിന് പകരം നിസ്സാരമായ കാര്യങ്ങൾക്കും സെലിബ്രിറ്റി സ്വഭാവമുള്ള പ്രചരണങ്ങൾക്കും ചദ്ദ മുൻഗണന നൽകുന്നു എന്നാണ് പാർട്ടിയുടെ ആരോപണം

