ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം
സുപ്പീരിയര്‍ ജനറലിന്റെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധം. സന്ന്യാസി വേഷം മാറ്റി ചുരിദാറിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിനും ലേഖനത്തില്‍ വിമര്‍ശനം.