'ജനന സർട്ടിഫിക്കറ്റ് ചോദിച്ചാൽ ബിജെപിക്കാരെ കെട്ടിയിടുക, ആദ്യം അവരോട് കാണിക്കാൻ പറയുക'; എസ്ഐആറിൽ അഭിഷേക് ബാനർജി
''ബിജെപി നേതാക്കൾ പ്രചാരണത്തിനായി എത്തിയാൽ, അവരെ തടയണം. പ്രചാരത്തിന് മുമ്പ് അവരുടെ അച്ഛന്റെയും മുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റുകൾ കൊണ്ടുവരാൻ ആവശ്യപ്പെടണം''