Light mode
Dark mode
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ വിജയിച്ചത് സിപിഎമ്മാണല്ലോ, അവിടെ ജയിച്ചവരുടെ ലിസ്റ്റെടുക്കൂ, അത് വർഗീയത കാരണമാണോയെന്നും അബിൻ വർക്കി ചോദിച്ചു.
'സഭാംഗങ്ങളെ തഴയാമെന്ന ചിന്ത ഇപ്പോഴുണ്ട്. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് സഭയെന്ന് ആരും കരുതേണ്ട'.
Congress denies Abin Varkey’s request to stay in Kerala | Out Of Focus
സമുദായിക സമവാക്യത്തിന്റെ പേരിൽ രാഹുൽ ഗാന്ധി നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന നിലപാടും ഐ ഗ്രൂപ്പ് ഉയർത്തുന്നു
അബിൻ വർക്കിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും സണ്ണി ജോസഫ്
പാർട്ടിയെ തിരുത്താൻ ആളല്ല താനെന്നും അബിൻ വർക്കി
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുമെന്ന് അബിൻ വർക്കി
അധ്യക്ഷനാക്കിയില്ലെങ്കിൽ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന സന്ദേശം വ്യാജമെന്ന് അബിൻ വർക്കി
അനാവശ്യ പ്രചാരണം തള്ളിക്കളയണമെന്നും അബിൻ വർക്കി പറയുന്നു.
'ഇല്ല.. ഇല്ല..മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..'
'തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് കെ. സുരേന്ദ്രനെ പോലീസ് രക്ഷപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് ഔട്ട്സോഴ്സ് ചെയ്ത് കൊടുത്തിരിക്കുന്നു'
ശബരിമല മുതല്‍ രഞ്ജി ട്രോഫി വരെ ഇന്ന് സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട എട്ട് വാര്‍ത്തകളുടെ സമഗ്ര രൂപം