Light mode
Dark mode
തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
വിചാരണ കോടതിയാണ് പ്രോസിക്യൂഷന്റെ ഹരജിയിൽ വിധി പറയുന്നത്
എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തിൽ ചർച്ച ആകും
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം
കോടതിയെ എതിർത്ത് അതിജീവിതയും പ്രോസിക്യൂഷനും
ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു
പീഡനകേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ്ബാബുവിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത്
വിധി പറയുന്നത് ജഡ്ജി കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച്
ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു
' നീതി വളരെ വിദൂരതയിലാണ്, ഇപ്പോൾ നടക്കുന്നത് വെറും നാടകം'
'കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല'
തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹരജി ഇന്ന് ഉച്ചക്ക് പരിഗണിക്കും
അനൂപിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണാകോടതി പരിഗണിക്കും
ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാകും വിജയ്ബാബു നാട്ടിലേക്ക് മടങ്ങുക
ഫോറൻസിക് ലാബിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അന്വേഷണസംഘം
'അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ല'
30ാം തീയതി പുലർച്ചയോടുകൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് കരുതുന്നത്
സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങൾ കൃത്യമായി ധരിപ്പിക്കാൻ സാധിച്ചതായും നടി