- Home
- Actress Kidnapped

Kerala
25 May 2018 1:14 PM IST
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പള്‍സര്‍ സുനിയെ അറിയില്ലെന്ന് നാദിര്‍ഷ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ നാദിര്‍ഷയെ ചോദ്യം ചെയ്ത് പൂര്‍ത്തിയായി. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ...

Kerala
18 May 2018 1:19 AM IST
നടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു
ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആക്രമിക്കപ്പെട്ട നടിക്ക് നീതി...

Kerala
13 May 2018 3:22 PM IST
മോഹന്‍ലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്: ഭാഗ്യലക്ഷ്മി
ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങള്‍ നടി നേരിട്ട ദുര്യോഗത്തിനെതിരെ ശബ്ദമുയര്‍ത്താത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവവും ഇതിനു ശേഷം പല സാഹചര്യങ്ങളിലായി സിനിമ മേഖലയില്‍ നിന്നു...

















