- Home
- Actress Kidnapped

Kerala
9 May 2018 3:00 PM IST
നടിയെ ആക്രമിച്ച കേസ്: ജനപ്രതിനിധികളെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ്
ആരോപണമുയര്‍ന്നാല്‍ ആര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും എ വി ജോര്ജ്ജ്നടിയെ ആക്രമിച്ച കേസില്‍ ജനപ്രതിനിധികളെ ആരെയും ചോദ്യംചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്ജ്....

Kerala
28 April 2018 8:38 PM IST
ദിലീപ് ജയിലിലായിരിക്കെ ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന ഹരജി കോടതി തള്ളി
ചട്ടലംഘനം നടന്നിട്ടില്ലെന്ന ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത് നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ...

Kerala
28 April 2018 8:43 AM IST
ധീരയാണവള്‍, അവളെ ചേര്‍ത്തുപിടിക്കുന്നു: പ്രിയ കൂട്ടുകാരിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍
അവള് തകര്‍ന്നില്ല. ഞങ്ങളാണ് തകര്‍ന്നുപോയത്. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളിൽ ബാക്കിയുണ്ടായിരുന്നുഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളിനില്‍ക്കുമ്പോഴും തന്റെ കൂട്ടുകാരി...

Kerala
25 April 2018 8:33 PM IST
ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറയുന്നത് കേട്ടതായി മണികണ്ഠന്
നടിയെ ആക്രമിക്കുന്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് മണികണ്ഠന്.പള്‍സര്‍ സുനിയും വിജേഷും പിടിയിലാകാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘം മണികണ്ഠനെ വിശദമായിഅറസ്റ്റിലായ മണികണ്ഠനില്‍ നിന്നും അന്വേഷണ...

Kerala
23 April 2018 2:40 AM IST
നടിയെ ആക്രമിച്ച സംഭവം: ചിലരെ അനാവശ്യമായി കുറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി
സാങ്കല്പിക കുറ്റവാളികള്‍ക്ക് പിന്നാലെ പൊലീസ് പോകില്ല എന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ചിലര്‍ കുറ്റക്കാരാണെന്ന് ചിത്രീകരിച്ചുള്ള അനാവശ്യ പ്രചരണം...

Kerala
21 April 2018 9:09 PM IST
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി
ബിനീഷിനെ രക്ഷിക്കാനാണ് സംഭവം ഒറ്റപ്പെട്ടതാണെന്ന് കോടിയേരി പ്രതികരിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിന്റെ പങ്ക്...

















