Light mode
Dark mode
അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ഘടക കക്ഷികള്‍ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല
ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എന്തിനാണെന്ന ചോദ്യം ആവർത്തിച്ച് വി.ഡി സതീശൻ
ഈ മാസം 14 മുതൽ അനുവദിച്ചിരുന്ന അവധി പിൻവലിക്കാനാണ് അപേക്ഷ നൽകിയത്
മലപ്പുറം എസ്പിയടക്കം 12 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റമുണ്ടായത്
പറഞ്ഞത് കോൺഗ്രസ് വിമർശനവും ചരിത്രവും മാത്രം
‘അജിത് കുമാർ കേരളത്തിൽ ഇടപെട്ട എല്ലാ കേസുകളും വീണ്ടും അന്വേഷിക്കണം’
2023 ൽ നടന്ന കൂടിക്കാഴ്ചകളുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു
സുജിത് ദാസിന്റെ ഗതി അജിത് കുമാറിനും വരുമെന്നും അൻവർ
അന്വേഷണം നടത്തിയത് ആരോപണവിധേയനായ എഡിജിപി അജിത് കുമാർ
രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു ആർഎസ്എസ് ആണെന്നും തോമസ് ഐസക് പറഞ്ഞു.
2023 മെയ് രണ്ടിന് തൃശൂരിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലയുമായി എഡിജിപി എം.ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്.
24 മണിക്കൂറിനിടെ ചേരുന്ന മൂന്നാം യോഗം
‘സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവമാണിത്’
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് പരാതി നൽകും
‘മന്ത്രി കെ. രാജൻ ഇല്ലാത്ത ദിവസം നോക്കിയാണ് ഭക്ഷണവിതരണത്തിൽ ഇടപെട്ടത്’
വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്പി
എഡിജിപി അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല
അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തിങ്കളാഴ്ച ഉച്ചക്ക്