സാഹസിക ടൂറിസത്തിന് പുത്തൻ ഉണർവ്; ദോഫാറിൽ പുതിയ മൂന്ന് പർവത പാതകൾ വരുന്നു
മസ്കത്ത്: ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം (MHT) ദോഫാറിലെ സാഹസിക ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക കമ്പനികളുമായി സഹകരിച്ച് മൂന്ന് പുതിയ മലയോര പാതകൾ വികസിപ്പിക്കുന്നു. ഐൻ ഹഷീർ, തബൽദി, ഐൻ ഗയ്ദ്...