- Home
- AfreenFatima

Art and Literature
23 Sept 2022 10:51 AM IST
അഫ്രീന് ഫാത്തിമ
കവിത

India
13 Jun 2022 7:16 PM IST
20 വർഷമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീടാണ് നിയമവിരുദ്ധം എന്ന് പറഞ്ഞുപൊളിച്ചത് - അഫ്രീൻ ഫാത്തിമ
''വളരെ ആസൂത്രിതമായാണ് അവർ ഞങ്ങളുടെ വീട് തകർത്തത്. തലേന്നു രാത്രി പൊലീസ് നോട്ടീസ് നൽകിയതടക്കം. കാരണം പിറ്റേന്ന് ഞായറാഴ്ചയാണ്. കോടതിയുണ്ടാകില്ല. ഞങ്ങൾക്ക് അതിനെതിരെ കോടതിയിൽ പോകാനാകില്ല.''

India
13 Jun 2022 5:48 PM IST
'ജുമുഅ നമസ്കരിച്ച് വീട്ടിലേക്കു പോകണം; സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം, അനാവശ്യ കൂട്ടംകൂടൽ വേണ്ട'; പൊലീസ് വാദങ്ങള്‍ തള്ളി ജാവേദ് മുഹമ്മദിന്റെ ഫേസ്ബുക്കിലെ സമാധാന ആഹ്വാനം
''ഒരാളും അനാവശ്യമായി റോഡില്‍ കൂട്ടംകൂടിനിൽക്കരുത്. അതിന് സമുദായം മൊത്തത്തിൽ അനുഭവിക്കേണ്ടിവരും. ജുമുഅ നമസ്കരിച്ച് വീട്ടിലേക്ക് പോകൂ. സ്നേഹവും സമാധാനവും നിലനിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യൂ''



