- Home
- Agro parks

Gulf
12 Sept 2017 1:23 AM IST
പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍
പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുതും വലുതുമായ അഗ്രോപാര്ക്കുകള്ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഈമാസം 30ന് സമര്‍പ്പിക്കും.പ്രവാസികളുടെ സഹകരണത്തോടെ...

