യമനില്‍ ഏറ്റുമുട്ടല്‍ ശക്തം; മുപ്പതിലേറെ ഹൂതികളെ വധിച്ചു
യമനില്‍ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ദാലിഹ് പ്രവിശ്യയില്‍ മുപ്പതിലേറെ ഹൂതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യമന്‍ സൈന്യവുമായി സന്‍ആയിലും പരിസരങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഇതിനിടെ ഹുദൈദയില്‍ ഹൂതികള്‍...