Light mode
Dark mode
എൻഡോസൾഫാൻ മൂലം രോഗബാധിതരായ നിരവധി രോഗികളുള്ള കാസർകോട് ജില്ലയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നത് കാലങ്ങളായി ജില്ലയിലെ ജനങ്ങളുടെ ആവശ്യമാണ്
ഇക്കഴിഞ്ഞ 13 നാണ് പനിയും ക്ഷീണത്തെയും തുടർന്ന് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്
കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച ഫോട്ടോഗ്രാറോടൊപ്പം മൻമോഹൻ സിങ്ങിനെ സന്ദർശിച്ചത് വൻ വിവാദമായിരുന്നു
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്
ചൊവ്വാഴ്ചയാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇന്നലെ മരിച്ച കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ല. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണ്
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
അഞ്ച് സംസ്ഥാനങ്ങളിലായി പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്.
നിപാ പോലുള്ള മഹാമാരികള്‍ എത്തിയപ്പോഴാണ് അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ അനിവാര്യത കേരളം തിരിച്ചറിഞ്ഞത്.