- Home
- air india express

Gulf
25 March 2018 8:21 PM IST
അബൂദബി-കൊച്ചി റൂട്ടില്‍ കൂടുതല്‍ വിമാനങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ അധികം നടത്തുംഎയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന്കൊച്ചിയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടുന്നു. അബൂദബി...

Gulf
28 Jan 2018 12:45 PM IST
റിയാദ് - കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് അനുമതി
ഡിസംബർ രണ്ടു മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.റിയാദ് - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്താൻ എയർഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിച്ചു. ഡിസംബർ രണ്ടു മുതൽ ആഴ്ചയിൽ നാല്...

Gulf
19 Aug 2017 6:45 PM IST
എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി...

Gulf
27 Dec 2016 6:26 PM IST
കുവൈത്ത് കോഴിക്കോട് സെക്റ്ററിൽ രണ്ടു അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ജൂൺ ഒന്നുമുതൽ ആഴ്ചയിൽ രണ്ടു വീതം വിമാനങ്ങളാണ് അധിക സർവീസ് നടത്തുക . കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിട്ടുമുണ്ട്.എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് കോഴിക്കോട് സെക്റ്ററിൽ രണ്ടു അധിക...






