പണം അനുവദിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ശസ്ത്രക്രിയ മുടങ്ങി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ പൂര്‍ണമായും സൌജന്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ആശുപത്രിയില്‍ പണമടക്കാത്തതിന്റെ പേരില്‍ ദുരിതബാധിതര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആരോപണം.