Light mode
Dark mode
അൽ അഖ്സ പള്ളി പൊളിച്ച്, അവിടെ പുതിയൊരു ജൂതക്ഷേത്രം നിർമിക്കണമെന്നാണ് സയണിസ്റ്റുകൾ ആഗ്രഹിക്കുന്നത്. അതൊരു വശത്ത് പുരോഗമിക്കവെയാണ്, അൽ അഖ്സയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന റിപ്പോർട്ട്...
ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്ന് ജറുസലേം ഗവർണറേറ്റിന്റെ ഉപദേശകൻ
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രയേല്‍ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനിലെ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥനെ...
മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചു.
'മസ്ജിദിന്റെ സംരക്ഷണത്തിന് ക്രിസ്ത്യാനികളും ചർച്ചിന്റെ സംരക്ഷണത്തിന് മുസ്ലിംകളും രംഗത്തിറങ്ങും. ഞങ്ങളെല്ലാവരും ഒരേ രാഷ്ട്രക്കാരാണ്. ഞങ്ങളുടെ സംസ്കാരം ഒന്നാണ്.' - ഫാദർ മാനുവൽ
ഈ വർഷത്തെ റമദാൻ ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ സൈന്യം അഖ്സയിൽ പ്രവേശിക്കുകയും വിശ്വാസികൾക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത്.