Light mode
Dark mode
ആലപ്പുഴയിൽ ഇരുപതിനായിരവും കോട്ടയത്ത് മുപ്പത്തിഅയ്യായിരവും പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
പുന്നപ്ര വടക്ക് വെളിയിൽ അന്നമ്മയാണ് മരിച്ചത്
കരിങ്ങാലി പുഞ്ച മത്സ്യ തൊഴിലാളികൾ കൃഷി നടത്തുന്നയിടമാണെന്നും വെള്ളം കയറുന്നയിടമാണെന്നും നാട്ടുകാർ പറഞ്ഞു
അമ്മയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടത്
എല്ലാവർക്കും നിസ്കാരം കാണാം, പ്രസംഗം കേൾക്കാം...
മരിക്കുന്നതിന് മുമ്പ് അതിഥി റെക്കോർഡ്ചെയ്ത വീഡിയോ മാതാപിതാക്കൾ പുറത്തുവിട്ടു
നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ എന്ന് വിളിക്കുന്ന അരുൺകുമാറാണ് മരിച്ചത്
ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപാട് സ്വദേശി സൂര്യന് നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്
പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നു എന്നാണ് പരാതി
ഒരാള്‍ക്ക് പരിക്ക്
കൃഷി നശിപ്പിക്കുന്ന ഒച്ചുകൾ മസ്തിഷ്ക രോഗത്തിനും അലർജിക്കും കാരണമാകുമെന്നും പഠനമുണ്ട്
പുന്നപ്ര വണ്ണംപറമ്പ് ഉമർ അക്താബിൻ്റെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്
മാതാവ് വീടിന് സമീപമുള്ള റേഷൻ കടയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്
പൂന്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവനെ കാണാതാകുന്നത്.
കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടക്കുന്നത്
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു
സംഭവം നടന്ന സമയത്തു തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അക്രമികളെ പിന്തുടരാനോ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
യുവതിയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു
പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്.
പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.