Light mode
Dark mode
സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു
ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥ ആയിരുന്നു
ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്
ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു
പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്
ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേസ് സ്വാഭാവിക നടപടിയാണെന്നും തുടരന്വേഷണത്തിൽ ഒഴിവാക്കപ്പെടുമെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ച മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിലാണ് വാഹനം നൽകിയതെന്ന് ഉടമ ഷാമിൽ ഖാൻ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു
കഴിഞ്ഞ ഞായറാഴ്ച അവന് വിളിച്ചിരുന്നു
ചേതനയറ്റ പ്രിയ കൂട്ടുകാരെ കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടുകയാണ്
വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്
അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി
'ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു'
ഇൻക്വസ്റ്റ് നടപടികൾ പുലർച്ചയോടെ പൂർത്തിയായി