Light mode
Dark mode
അലിഗഡ് മുൻ വിദ്യാർഥിയും ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിയുമാണ് തൽഹ മന്നാൻ
അലിഗഢ് സർവകലാശാലയിൽ അന്യായമായി ഫീസ് വർധിപ്പിച്ച നടപടി പിന്നാക്ക മുസ്ലിം വിദ്യാർഥികളെ പുറംതള്ളാനുള്ള ആസൂത്രിത ശ്രമമാണെന്ന് എസ്ഐഒ ദേശീയ സെക്രട്ടറി തൽഹ മന്നാൻ പറഞ്ഞു.
താൻ എം.പിയായിരുന്നപ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് കു്ഞ്ഞാലിക്കുട്ടി പറഞ്ഞു.
കാലാവധി കഴിഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് വിദ്യാർത്ഥികൾ അന്തിയുറങ്ങുന്നത്
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ റഫാല്‍ ഇടപാടില്‍ പങ്കാളികളാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായി മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട്