Light mode
Dark mode
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു
കേസിൽ സ്വപ്ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും
'അതിൽ നിന്നും ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല'
സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നു കാട്ടിയാണ് മാനനഷ്ടക്കേസ്.
ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയതെന്നും പി.ടി ഉഷ
പാലക്കാട് നടന്ന യൂത്ത്കോൺഗ്രസ് ചിന്തൻ ശിബരത്തിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി.
'സഞ്ജീവ് കൗശലിന്റെ പേര് കേൾക്കുമ്പോൾ തുനിഷ ഏറെ പരിഭ്രാന്തയായിരുന്നു'.
വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.
ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അഭിപ്രായപ്പെട്ടു.
കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നു.
യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റേതെന്ന പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്
ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
ലേബർ റൂമിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും അപർണയുടെ കുടുംബം പരാതി നൽകി
ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു
ഹിന്ദു മതകേന്ദ്രങ്ങൾ കൊള്ളയുടെ ഗേഹമായി മാറിയെന്ന് ട്വിറ്റർ പോസ്റ്റിൽ നടി ആരോപിക്കുന്നു.
കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം ഒത്തുതീർപ്പ് നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്
മലേഷ്യൻ കമ്പനിക്ക് വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന് ബോൾഗാട്ടി പാലസ് നഷ്ടപ്പെടുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ്
സോവിയേറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1994-ൽ യുക്രൈൻ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു
പരാതികളുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തന്നെ പാർട്ടി പ്രവർത്തകരുടെ മുന്നിൽ വെച്ച് പരസ്യമായി അപമാനിച്ചുവെന്നാണ് വിജിതയുടെ ആരോപണം