'മുസ്ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു, സംഘ്പരിവാർ ഏജന്റെന്ന് സംശയം'; ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം
എറണാകുളം അതിരൂപതയിലെ പരിപാടികളിൽ ആൻഡ്രൂസ് താഴത്തിനെ പങ്കെടുപ്പിക്കില്ലെന്നും അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ