Light mode
Dark mode
അൽ നസ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്
സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക
ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്
ബാഴ്സലോണ, പി.എസ്.ജി സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ അർജന്റീന സ്ട്രൈക്കറുമായും സൗദി ക്ലബ് ചർച്ച ആരംഭിച്ചിട്ടുണ്ട്
മണിക്കൂറ് വെച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടിവരികയാണ്
പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെയ്ക്കു ലഭിക്കുന്നത് 128 മില്യൻ ഡോളറാണ്
ഏഴു വർഷത്തെ കരാറിൽ രണ്ടു വർഷം മാത്രമായിരിക്കും ക്ലബിനു വേണ്ടി കളിക്കുക
ഏറെ വിവാദങ്ങൾക്കൊടുവിൽ പരസ്പര ധാരണയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും കരാർ റദ്ദാക്കിയത്