രാമായണത്തിലെ സീത ടെസ്റ്റ് ട്യൂബ് ശിശു; വിചിത്രവാദവുമായി വീണ്ടും ദിനേശ് ശര്‍മ്മ
ആധുനിക ശാസ്ത്രത്തിന് ഇന്ത്യ നല്കിയ സംഭാവനകളെക്കുറിച്ച പരാമര്ശിക്കുമ്പോഴാണ് മന്ത്രി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്രാമായണത്തിലെ സീത ടെസ്റ്റ് ട്യൂബ് ശിശു ആയിരുന്നെന്നു ഉത്തർപ്രദേശ്...