Light mode
Dark mode
കേരളനടനത്തിന്റെ ഉപജ്ഞാതവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയുമായ ഗുരുഗോപിനാഥിന്റെ പേരിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, സർവകലാശാല വിഭാഗത്തിൽ കേരളനടനത്തിൽ മികച്ച വിജയം നേടുന്നവർക്കാണ് അവാർഡ്.
ഗംഭീറിന്റെ കരിയറിലെ 43 ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് സ്വന്തം മണ്ണില്‍ പിറന്നത്. 67 ാം ഓവറില്‍ മുഹമ്മദ് ഖാന്റെ പന്തിലാണ് ഗംഭീര്‍ തന്റെ ഇന്നിങ്സ് അവസാനിപ്പിച്ച് മടങ്ങിയത്