- Home
- AmitShah

India
5 Sept 2023 12:56 PM IST
'അമിത് ഷാ മനുസ്മൃതിക്കൊപ്പമോ ഭരണഘടനയ്ക്കൊപ്പമോ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടോ?'-ചോദ്യങ്ങളുമായി ബൃന്ദ കാരാട്ട്
''ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയെ സനാതന ധർമം മഹത്വവൽക്കരിക്കുന്നുണ്ടോ? ദലിതുകളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന മനുസ്മൃതിയിലെ വചനങ്ങളെ അമിത് ഷാ പിന്തുണയ്ക്കുന്നുണ്ടോ?''

India
10 Aug 2023 2:06 PM IST
'മോദി ഒന്നും നൽകിയില്ല, കോൺഗ്രസിന്റെ സഹായത്തിലാണ് എല്ലാം ലഭിച്ചത്'; അമിത് ഷായുടെ പ്രസ്താവനക്കെതിരെ കലാവതിയുടെ വീഡിയോയുമായി കോൺഗ്രസ്
കലാവതിക്ക് രാഹുൽ വാഗ്ദാനം നൽകിയതിന് ശേഷം ആറു വർഷം യു.പി.എ അധികാരത്തിലുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമിത് ഷായുടെ അവകാശവാദം

India
3 Aug 2023 4:08 PM IST
പ്രതിപക്ഷം സഖ്യമുണ്ടാക്കിയാലും മോദി വൻ ഭൂരിപക്ഷത്തിനു ജയിക്കും; വീണ്ടും പ്രധാനമന്ത്രിയാകും-അമിത് ഷാ
ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, ബി.ആർ അംബേദ്ക്കർ ഉൾപ്പെടെയുള്ളവരെല്ലാം ഡൽഹിക്കു സമ്പൂർണ സംസ്ഥാനാധികാരം നൽകുന്നതിനെതിരാണെന്നും അമിത് ഷാ




















