രഹസ്യരേഖകൾ എപ്സ്റ്റീന് കൈമാറി; ആൻഡ്രുവിന്റെ അറസ്റ്റ്, അടുത്തത് ആര്?
ശതാബ്ദങ്ങളുടെ ചരിത്രമെടുത്താൽ ഇതാദ്യമായാണ് ഒരു മുതിർന്ന ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്. മുൻ രാജകുമാരൻ ആൻഡ്രുവിന്റെ ലൈംഗികകഥകൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അകത്തളങ്ങളിൽ പോലും പ്രകമ്പനം...