Light mode
Dark mode
കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്
മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്
19 ലക്ഷം രൂപയാണ് ജയന്റെ കാറിൽ നിന്നും ഇലക്ഷന് സക്വാഡ് പിടികൂടിയത്
കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് ടി. എൻ. പ്രതാപൻ പറഞ്ഞു
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്നവശ്യപ്പെട്ടതിനെതിരാണ് പരാതി
സുരേഷ് ഗോപിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യുന്ന ജോലിയാണ് സി.പി.എം നേതാക്കളും പൊലീസും ഇപ്പോൾ ചെയ്യുന്നതെന്നും അനിൽ അക്കര ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി റെയ്ഡ് നടപടി നേരിട്ട എസ്.ടി ജ്വല്ലറി ഉടമയാണ് സുനിൽ കുമാർ
ഒന്നാം പ്രതി സതീശൻ ബിജുവിന്റെ മെന്ററായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര
സംസ്ഥാന സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള കേന്ദ്രനീക്കമെന്നും ആശങ്ക
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് രാത്രിയാണ് അറസ്റ്റിലായത്