7 ലോക റെക്കോര്‍ഡുകളും 22 മറ്റ് റെക്കോര്‍ഡുകളുമായി 74 കാരന് ഗിന്നസ് റിഷി
1990ല്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം പൂനയില്‍ നിന്ന് കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ നിര്‍ത്താതെ, തിരിഞ്ഞ് നോക്കാതെ 1001 മണിക്കൂര്‍ ഓടിച്ചാണ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്ഇത് ഗിന്നസ് റിഷി, ആദ്യ...