- Home
- annoying

Tech
18 May 2026 5:08 PM IST
ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറായ ഇൻസ്റ്റന്റ്സ് ശല്യപ്പെടുത്തുന്നുണ്ടോ? എങ്ങനെ ഓഫ് ചെയ്യുമെന്നറിയില്ലേ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...
പുതിയ ഫീച്ചറുകളെയെല്ലാം ഏറ്റെടുത്ത് ആഘോഷമാക്കുന്നവർ ഇതിനെയും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇൻബോക്സ് സെക്ഷനെ ഈ പുതിയ ഫീച്ചർ കാര്യമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് വിമർശിക്കുന്നവരും ചില്ലറയല്ല

