- Home
- antique scam

Kerala
30 Sept 2021 11:38 AM IST
മുഞ്ചാസന് കഥകളെ വെല്ലുന്ന ബഡായി; മോൻസൻ മാവുങ്കലിന് പാസ്പോർട്ടില്ല; നൂറ് രാജ്യങ്ങളിലെ യാത്ര വെറും 'തള്ള്'
കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ ഇടപാടുകാരെ വിശ്വസിപ്പിക്കാൻ മുഞ്ചാസൻ കഥകളെ വെല്ലുന്ന ബഡായികളാണ് പറഞ്ഞുകൊണ്ടിരുന്നതെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകൾ പറയുന്നത്




