Light mode
Dark mode
താൻ കോടതിയിൽ ഹാജരാകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി
ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് കേസ്
തൊഴിലാളി സംഘടനകളൾക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം
എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ശമുണ്ട്..
ഈ മാസമാദ്യം അനുവദിച്ച 30 കോടിക്കു പുറമെയാണിത്
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ രീതി നടപ്പിലാക്കുക.
''വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്''
ഇന്ന് വൈകുന്നേരത്തിനുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്
അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും
വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി
പണിമുടക്കിലേക്ക് പോകരുതെന്ന് തൊഴിലാളി യൂണിയനുകളോട് അഭ്യർഥിക്കുന്നതായും ആന്റണി രാജു
എല്ലാക്കാലവും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി
'മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത്'
'ലേ ഓഫ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ശമ്പളം വൈകുന്നതിലും ഉത്കണ്ഠയുണ്ട്'
മുടങ്ങാതെ ശമ്പളം നൽകാനാകുമോയെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു
ഇടതുമുന്നണി യോഗം ചാർജ് വർധന ചർച്ച ചെയ്യും
ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു
നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ വിദ്യാർഥികളോട് സംവദിച്ചവർക്ക്, ഇന്ന് അവർ നൽകുന്ന നാണയ തുട്ട് പോലും നാണക്കേട് ആയെന്നും വിമർശനം
വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിക്കുമെന്നും...
ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാൻ പറ്റില്ലെന്നും മന്ത്രി