Light mode
Dark mode
''സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ ക്യാമറ സ്ഥാപിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്''
മീഡിയവണ്‍ സംപ്രേഷണം ചെയ്ത 'ഏണിയാകുന്ന വകുപ്പുകള്‍' അന്വേഷണ പരമ്പരയിലൂടെയാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പ്രതികരിച്ചു
ഡിപ്പോ നവീകരണമെന്ന ആവശ്യം പരിഗണിക്കാൻ മാനേജ്മെന്റും ഗതാഗതവകുപ്പും തയ്യാറാകുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും മുകേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്
മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിന്‍ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് എഫ്ഐആര്‍.
'നോ പാർക്കിംഗ്' സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി
''ക്രമക്കേടോ അഴിമതിയോ ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ഇന്നുതന്നെ പദ്ധതി നിർത്തിവെക്കാൻ കോടതി ഉത്തരവിടുമായിരുന്നു''
'കേരളത്തിലെ ഭീകരമായ അപകടത്തിന് ക്യാമറ പരിഹാരമാകും'
വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താൽക്കാലികമായി അനുവദിക്കും
സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലുണ്ടായാൽ പിഴ ഈടാക്കുമെന്ന് മന്ത്രി
മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി ഉണ്ടായാൽ ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതായാണ് എ.ഐ കാമറ രേഖപ്പെടുത്തുക.
കമ്പനികൾ ക്യാമറയ്ക്ക് അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി
നേരത്തെ സി.ഐ.ടി.യുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്
'2006ൽ എനിക്ക് സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത് കള്ളക്കേസെടുത്തത് കാരണം'
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്
കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല
വാഹനങ്ങളുടെ മുന്‍-പിന് നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
മാനേജ്മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി ജീവനക്കാർ
ജില്ലയിലെ മറ്റ് മൂന്ന് പരിപാടികളിൽ മന്ത്രി പങ്കെടുക്കും