Light mode
Dark mode
കോടതി ശിക്ഷ സ്റ്റേ ചെയ്താൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താം
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹരജി നാളെ പരിഗണിക്കും
ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻ്റണി രാജുവാണ് എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാറുള്ളത്
കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്
ആന്റണി രാജുവിന് നോട്ടീസ് നൽകും
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
ആൻറണി രാജുവിന്റെ അപ്പീലടക്കം ഇനിയുള്ള കോടതി നടപടികളെല്ലാം വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്
ഇന്നലെയാണ് തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെയും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെയും ശിക്ഷിച്ചത്
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികരണം
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്
നിലവില്‍ എംഎല്‍എയായ ആന്റണി രാജുവിന് കോടതിവിധി എതിരായാല്‍ കനത്ത തിരിച്ചടിയാകും
വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലായിരിക്കെയാണ് വിധി പറയുന്നതിന് വിലക്കേർപ്പെടുത്തിയത്
കേസിലെ രണ്ടാം പ്രതിയായ ആൻ്റണി രാജു സുപ്രി കോടതിയുടെ നിർദേശപ്രകാരം ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകണം
ആന്റണി രാജു വിചാരണ നേരിടണം, ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമന്ന് കോടതി
ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി
ഇന്നു രാവിലെ ചേരുന്ന ഇടതു മുന്നണി യോഗം രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും
നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ആന്റണി രാജു