Light mode
Dark mode
വില നോക്കുകയാണെങ്കില്‍ ഐഫോൺ 15 നേക്കാളും കുറവായിരിക്കും. എന്നിരുന്നാലും ഫീച്ചറുകളിലെ സമ്പന്നത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്യും
പുലർച്ചെ മുതൽ ആളുകൾ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വരിനിന്നതും സിനിമാ ടിക്കറ്റിനെന്ന പോലെ തിക്കും തിരക്കും കൂട്ടിയതും വാർത്തയായിരുന്നു
ആപ്പിളിന്റെ നിർണായക വിപണിയായ ചൈനയിൽ നിന്നും ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്
The ruling of the European Court of Justice marks the end of a decade-long legal dispute between the tech giant and the EU Commission.
കഴിഞ്ഞ വർഷത്തേതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ഡിസൈനിൽ കണ്ടേക്കില്ല. ആപ്പിൾ ഇന്റലിജൻസാകും ശ്രദ്ധേയമാകുക
ഐഫോൺ 16 പ്രോ മാക്സാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. മൊത്തം ഉത്പാദനത്തിന്റെ 37 ശതമാനവും പ്രോ മാക്സ് ആണെന്നാണ് റിപ്പോർട്ടുകൾ
ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് 16നുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്
ആപ്പിൾ ഇന്റലിജൻസാണ് ഐഫോൺ 16 സീരിസിലെ മോഡലുകളെ വ്യത്യസ്തമാക്കുന്നത്
ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് ഐഫോൺ16 നുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത്
ആപ്പിൾ ഇന്റലിജൻസ്(എ.ഐ) ഉൾപ്പെടെ ഒരുപിടി ഫീച്ചറുകൾ ഇക്കുറി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ മുന്‍ മോഡലുകളെ അപേക്ഷിച്ച് 16സീരിസിന് ആവശ്യക്കാര്‍ ഏറെയാണ്.
രാജ്യത്ത് ആദ്യമായി ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ നിര്‍മിക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്
ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍ അവതരിപ്പിക്കപ്പെടും എന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഐഫോൺ 15 സീരീസുകളെക്കാൾ പത്ത് ശതമാനം വർധനവാണ് 16 മോഡലുകളിൽ കമ്പനി വരുത്തുന്നത്.
തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്
മികച്ച ക്യാമറ ക്വാളിറ്റി ലഭിക്കണമെങ്കിൽ പ്രോ മാക്സ് തന്നെ ഉപയോഗിക്കണമായിരുന്നു
ഏറ്റവും പുതിയ ചിപ്സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്സെറ്റാണ് നൽകാറ്
നിലവിൽ ഐഫോണുകളിലെ ബാറ്ററി മാറ്റുക എന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്
ഈ വർഷം എല്ലാ ഐഫോൺ 16 മോഡലുകൾക്കും ആക്ഷന്‍ ബട്ടന് ഉണ്ടാകും. മ്യൂട്ട് സ്വിച്ച് ഐഫോണുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് ആക്ഷന്‍ ബട്ടന് എത്തുന്നത്
കണ്ട്രോള് സെന്റര്‍ തുറക്കുമ്പോള്‍ തന്നെ മുകളില്‍ വലത് കോണിലായി പവര്‍ ബട്ടന് കാണാം. ഈ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ മതി
The lawsuit, which centers on Apple’s hiring practices and performance evaluations, was filed in San Francisco state court on Thursday