Light mode
Dark mode
ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി ഇന്നലെ നടന്നുകയറിയത് മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് കൂടിയാണ്.
കോപ്പ കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച നിർണായക ഷൂട്ടൗട്ടിലും കരുത്തായത് എമിലിയാനൊയുടെ കരങ്ങളായിരുന്നു
അർജൻറീന ക്യാപ്റ്റൻ ലയണൽ മെസ്സിയും കോച്ച് ലയണൽ സ്കലോണിയുമടക്കം 18 പേർ മഞ്ഞക്കാർഡ് കാണേണ്ടിവന്നു
ആദ്യ ഗോളിന് വഴിയൊരുക്കിയതും രണ്ടാമത്തെ പെനാൽട്ടി ഗോളടിച്ചതും ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്
പരിക്കുപറ്റി പുറത്തിരുന്ന ഡി മരിയ ആസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ചിരുന്നില്ല
ക്രൊയേഷ്യയെ ബ്രസീലും നെതർലാൻഡ്സിനെ അർജന്റീനയും മറികടന്നാൽ ഖത്തറിൽ ഒരുങ്ങുക സ്വപ്ന സെമിഫൈനലാണ്
അർജന്റീന-നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പ്രിവ്യൂ
രാത്രി 12.30 നാണ് അർജന്റീന- നെതർലാന്റ് പോരാട്ടം നടക്കുന്നത്
കോഴിക്കോട് പള്ളിക്കണ്ടിയിലെ അർജന്റീന ഫുട്ബോൾ ആരാധകരുടേതെന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്
പ്രീക്വാർട്ടറിൽ ആസ്ത്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും എത്തുന്നതെങ്കിൽ യു.എസ്സിനെ 3-1 ന് തോൽപ്പിച്ചാണ് നെതർലൻഡ്സ് വരുന്നത്
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്
പ്രീക്വാർട്ടറിന് ഒരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ത്രേലിയയാണ്
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരം സൃഷ്ടിച്ച രണ്ടാമത്തെ കളിക്കാരനാണ് മെസ്സി
പ്രീ ക്വാർട്ടറിൽ ആസ്ത്രലിയയായാണ് അർജന്റീനയുടെ എതിരാളികൾ
ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ അർജന്റീന ഇറങ്ങുമ്പോൾ പ്രതിരോധക്കോട്ട കെട്ടി തടയാനായിരിക്കും പോളണ്ടിന്റെ നീക്കം
പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ പോളണ്ടിന് സമനില മതി
2022 ലേതടക്കം അവസാന മൂന്നു ലോകകപ്പ് മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായാണ് പോളണ്ട് ഇന്ന് നിർണായക മത്സരത്തിൽ അർജൻറീനക്കെതിരെയിറങ്ങുന്നത്
കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയെ നേരിടാനിറങ്ങിയ ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്തായാകും സ്കലോണി ടീമിനെ അണിനിരത്തുക