Light mode
Dark mode
അവസാനം കളിച്ച രണ്ട് ഫൈനലിലും ഏവേ ജേഴ്സിയിലാണ് അർജന്റീന ഇറങ്ങിയത്
ഇതിന് മുമ്പ് ബ്രസീലും ഇറ്റലിയുമാണ് തുടർകിരീടം നേടിയിട്ടുള്ളത്
മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും ഷുവാമെനി
''ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്.''
എങ്കിലും അർജന്റീനയെ പ്രശംസിക്കാതെ വയ്യെന്ന് മോഡ്രിച്ച്
'ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു'
വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല, കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് മെസി
എതിരാളിയുടെ മനസ്സിന്റെ ഉള്ളറയിലെ ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഏത് തന്ത്രത്തെയും ഗണിച്ചറിയുന്ന മാന്ത്രികൻ
ഖത്തറിന്റെ ആകാശത്ത് ഒരു നീല നക്ഷത്രം ഉദിച്ചുനിൽക്കുന്നു..
എട്ടുവട്ടം ഫൈനലിൽ കടന്ന ജർമനിയും ഏഴുവട്ടം കളിച്ച ബ്രസീലുമാണ് ഇനി നീലപ്പടക്ക് മുമ്പിലുള്ളത്
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം
ജൂലിയന്‍ അല്‍വാരസ്... ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് ഈ 22കാരന്
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മെസ്സി
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്
ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും
ഇതുവരെ സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ലെന്നത് നീലപ്പടക്ക് ആശ്വാസം പകരുന്നതാണ്
ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് ഈ കാര്യം വ്യക്തമാക്കിയത്
ഇത്തവണ ഖത്തറിൽ ലോക കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന സ്വപ്നം കാണുന്നില്ല
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
സബ്ബായിറങ്ങി രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയ വെഗ്ഹോസ്റ്റിനോടാണ് മെസി ക്ഷുഭിതനായത്