Light mode
Dark mode
പോയന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി നേരിട്ട ഗണ്ണേഴ്സിന്റെ മികച്ച തിരിച്ചു വരവായി ക്രിസ്റ്റൽ പാലസിനെതിരായ മത്സരം.
മാഞ്ചസ്റ്റർ യുണൈറ്റഡും സതാംപ്ടണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു
ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനത്തിലാണ് ബാഴ്സ ഗണ്ണേഴ്സിന്റെ കുന്തമുനയായ ഒബമെയാങിനെ സ്വന്തമാക്കിയത്
പ്രീമിയര്‍ ലീഗില്‍ 100 റെഡ് കാര്‍ഡ് തികക്കുന്ന ആദ്യ ടീമാണ് ആഴ്സണല്‍
ആദ്യ പകുതിയുടെ അവസാന നിമിഷം വരെ പിടിച്ചുനിര്‍ത്തിയ ലീഡ് ബ്രൂണോയിലൂടെ യുണൈറ്റഡ് സമാസമമാക്കി
നൈജീരിയയില്‍ നിന്നുള്ള 'വണ്ടര്‍ കിഡ്' പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണലുമായി കരാറൊപ്പിട്ടു