Light mode
Dark mode
കേരളത്തില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു എന്നതാണ് പ്രത്യേകത...നോഥുന്‍ ഭുവന് അഥവാ പുതിയ പ്രപഞ്ചം. കോഴിക്കോട് നടക്കുന്ന ഒരു ചിത്രപ്രദര്‍ശനവും ഒരു പുതിയ ലോകം വരച്ച്...
160ൽ പരം ചിത്രങ്ങൾ വരച്ച കുട്ടികൾ പ്രക്യതി ഭംഗിയും വൈവിധ്യമുള്ള കാഴ്ചകളും തങ്ങളുടെ കലാസ്യഷ്ടികൾക്ക് വിഷയമാക്കി. അഞ്ചു മുതൽ പതിനാലു വയസു വരെയുള്ള അറുപതില്പരം കുട്ടികളുടെ സ്യഷ്ടികൾ...