Light mode
Dark mode
മാൻഹട്ടനിലെ ഡീകമ്മിഷൻ ചെയ്ത സബ്വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യൻവംശജനായ മംദാനി.