Light mode
Dark mode
''ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട.''
കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
''മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്നും അവരുടെ പെണ്ണുങ്ങൾ പെറ്റുകൂട്ടുന്നവരാണെന്നും പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷവും സംശയവും പരത്താനാണു...
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസും സി.പി.എമ്മും
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക
'തെലങ്കാനയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഉള്ളതെന്ന് അമിത് ഷായെ താന്‍ ഓര്‍മിപ്പിക്കുകയാണ്'
‘ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവരികയല്ലാതെ മറ്റു മാർഗമില്ല’
‘രാമേശ്വരം കഫേ സ്ഫോടനം ഭീരുത്വവും ഇന്ത്യൻ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണവുമാണ്’
പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരുന്നതിന് എതിരല്ല. ദീർഘകാലത്തെ വിസ ലഭിച്ചാൽ അവർക്ക് ഇന്ത്യൻ ഇന്ത്യൻ പൗരന്മാരാകാം
'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ലോക്സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന മസ്ജിദും മതേതരത്വത്തിന്റെ പ്രതീകമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.
''ഡിസംബർ ആറ് ആവർത്തിക്കാനാണു മറുവിഭാഗം നോക്കുന്നതെങ്കിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്ക് കാണാം. നിയമപരമായി നേരിട്ടോളാം. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയിൽ കാണിച്ചോളാം.''
''അജ്മീർ ഖാജയുടെ സന്നിധിയിൽ പോയി പുതപ്പു മൂടിക്കോളൂ.. പക്ഷെ ഞങ്ങളുടെ എല്ലാ പള്ളികളും തട്ടിപ്പറിക്കാനാണ് നിങ്ങളുടെ നീക്കം. എല്ലാ പള്ളിയും കവർന്നെടുത്താൽ പിന്നീട് ഞങ്ങളുടെ അസ്തിത്വം എന്താണ്?...
1990 സെപ്റ്റംബർ 23 മുതൽ നവംബർ അഞ്ച് വരെയാണ് അദ്വാനി രഥയാത്ര നടത്തിയത്.
അപ്പീൽ നൽകാനായി 30 ദിവസമെങ്കിലും നൽകേണ്ടിയിരുന്നുവെന്ന് ഉവൈസി
എന്തിനാണ് ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞതെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് വളരെ ആസൂത്രിതമായി മുസ്ലിംകളിൽ നിന്ന് എടുത്തുകളഞ്ഞതാണെന്ന് ശനിയാഴ്ച ഉവൈസി പറഞ്ഞിരുന്നു.
ഉവൈസിയെയും കെ.സി.ആറിനെയും മോദി സ്വന്തക്കാരായാണു കാണുന്നതെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു
''തെലങ്കാനയിൽ ഹിജാബ് ധരിച്ച് കോളജുകളിൽ പോകുന്ന മുസ്ലിം പെൺകുട്ടികൾക്കു ഭീഷണിയൊന്നുമില്ല. ഇവിടെ മുസ്ലിംകൾ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നില്ല. ഇത് തെലങ്കാനയാണ്, കർണാടകയല്ല.''
ഇന്ത്യയിൽ കടന്നുകയറിയ ചൈനയോട് ക്വിറ്റ് ഇന്ത്യ എന്ന് പറയൂ എന്നും ഉവൈസി ആവശ്യപ്പെട്ടു.