Light mode
Dark mode
അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവർത്തകരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാവണം
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശമാരുടെ സമരം ആരംഭിച്ചത്
ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്
പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് മല്ലിക സാരാഭായ് അറിയിച്ചിരുന്നു
'ആശമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം'
'സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണം'
'സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിത നീക്കങ്ങളുണ്ടായി'
'സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണ്'
അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് കെ. സുധാകരന്റെ രേഖാമൂലമുള്ള മുന്നറിയിപ്പ്
വീണാ ജോർജ് ജെ.പി നഡ്ഡയെ കാണാൻ തന്റെ സഹായം തേടിയിട്ടില്ലെന്ന് കെ.വി തോമസ് മീഡിയവണിനോട്