Light mode
Dark mode
ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്
ജി.ആര് ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്
പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്
ജീത്തു ജോസഫ് ചിത്രം '12ത് മാന്റെ' തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറാണ് 'കൂമന്റേ'യും രചയിതാവ്
1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ
രാഷ്ട്രീയ പ്രതികാരവും കൊലപാതകവും ആണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ നല്കുന്ന സൂചന
കെ. ആർ കൃഷ്ണകുമാറിന്റെതാണ് തിരക്കഥ
ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടൻ ആസിഫ് അലിയും ഭാര്യ സമയും
ഈ പേര് ഓർത്തുവച്ചോളൂ എന്നാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ട്വീറ്റ് ചെയ്തത്.
ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലി കുടുംബത്തോടൊപ്പമെത്തി വിസ ഏറ്റുവാങ്ങി.
കുറ്റാന്വേഷണ കഥ പറയുന്ന ത്രില്ലറാണ് ചിത്രം
വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്
താരങ്ങളായ പൃഥ്വിരാജിൻ്റെയും ദുൽഖർ സൽമാൻ്റെയും പേരിൽ ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു
നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
തൊടുപുഴ കുമ്പംകല്ല് സ്കൂളിലാണ് നടന് ആസിഫലി വോട്ട് രേഖപ്പെടുത്തിയത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആശംസകളും താരം അറിയിച്ചു
നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്
മൂന്നു കഥകളെ ആസ്പദമാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും
പുതുമുഖം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായികആസിഫ് അലി, നരേന്, ബിജുമേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കവി ഉദ്ദേശിച്ചത് ' ഇന്ന് തിയറ്ററുകളിലെത്തും. കോഹിനൂറിന് ശേഷം ആസിഫ് അലിയുടെ ആദംസ്...