Light mode
Dark mode
''കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട്ടിക തന്നെയുണ്ട്. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഇവർ പാർട്ടിയിലെത്തും''
''ഗൗരവ് ഗൊഗോയ് എംപിയായി വിജയിക്കുകയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുകയും ചെയ്തതോടെ അപ്പര്‍ അസമില്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് ബിജെപി കരുതുന്നു''
നേതാവ് നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.
പല മണ്ഡലങ്ങളിലും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വോട്ടുകള്‍ പോലും ലഭിച്ചില്ല