Light mode
Dark mode
അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.
മുസ്ലിം വ്യക്തിനിയമവും ഭരണഘടനയുടെ ആർട്ടിക്കൾ 25-ഉം വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രവാദത്തിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്
കേന്ദ്ര സർക്കാരിന്റെ ഭീകരപട്ടികയിൽ ഉൾപ്പെട്ട നാഷനൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാൻഡ് അംഗങ്ങളാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്
മദ്രസകളല്ല, സ്കൂളും കോളജുമാണ് സംസ്ഥാനത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്ര എം.എൽ.എ ആസാം നിയമസഭയിൽ വന്ന് മാപ്പ് പറയണമെന്ന് ആസാമിലെ പ്രതിപക്ഷം
ബാല വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
സർക്കാറിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തം
പഠാൻ സിനിമയ്ക്ക് എതിരെ വലിയ പ്രതിഷേധം അസമിൽ നടക്കുന്നതിനിടെയാണ് താരത്തിന്റെ ഫോൺകോൾ
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്
റോഡിലൂടെ പോകുന്ന വാഹനത്തിന് നേരെ പുലി പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു
കഴിഞ്ഞയാഴ്ച നഗാവുൻ ജില്ലയിൽ 400 ഏക്കർ ഭൂമി ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു.
ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈനോടാണ് ബി.ജെ.പി രാഹുലിനെ ഉപമിച്ചത്
മേഘാലയ സ്വദേശികളായ നാല് പേരും അസമിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്
മദ്രസകൾ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. പൊളിച്ചു നീക്കിയ കെട്ടിടങ്ങൾ നിർമിച്ചത് അനധികൃതമായാണെന്നും ജില്ലാ ഭരണകൂടം പറയുന്നു.
ഓരോ സോണിനും ഒരു തലസ്ഥാനം എന്ന തോതില്‍ രാജ്യത്തിന് അഞ്ച് തലസ്ഥാനങ്ങള്‍ ആവാമെന്നാണ് അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം.
68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് മതധ്യാപകര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
14 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ നടക്കുന്നത്
വടക്കൻ അസമിലെ സോണിത്പൂർ ജില്ലയിലാണ് സംഭവം