Light mode
Dark mode
അന്തിമ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്ത് നഴ്സുമാരാണുള്ളത്
കെട്ടുനിറച്ച ആറുപേരെയടക്കം പതിനൊന്ന് യുവതികളെയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ തടഞ്ഞു. ആറ് മണിക്കൂറിലധികം മനിതി പ്രവര്‍ത്തകര്‍ക്ക് പമ്പ കാനന പാതക്ക് സമീപം കുത്തിയിരിക്കേണ്ടി വന്നു